¡Sorpréndeme!

Shahid Afridi's daughter is engaged to Shaheen Shah Afridi | Oneindia Malayalam

2021-11-15 1,018 Dailymotion



Shahid Afridi confirms his daughter is engaged to fast bowler Shaheen Shah Afridi

ക്രിക്കറ്റിന്റെ ക്രീസില്‍ നിന്നും ഇനി വിവാഹത്തിന്റെ ക്രീസിലേക്കു ചുടവുമാറാനൊരുങ്ങുകയാണ് ഷഹീന്‍. അദ്ദേഹം വിവാഹം കഴിക്കാന്‍ പോവുന്നതാവട്ടെ മറ്റൊരു അഫ്രീഡി കുടുംബത്തില്‍ നിന്നാണ്. ഇതു മറ്റാരുമല്ല പാകിസ്താന്റെ മുന്‍ ഐക്കണ്‍ താരവും ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമെല്ലാമായിട്ടുള്ള ഷാഹിദ് അഫ്രീഡിയുടെ മകളെയാണ്.